ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Optical
-
വിശേഷണം Adjective
- കാഴ്‌ച സംബന്ധിച്ച
- കാഴ്ചസംബന്ധിച്ച
- വെളിച്ചത്തെ സംബന്ധിക്കുന്ന
-
-
Optical centre
-
നാമം Noun
- പ്രകാശകേന്ദ്രം
Optical character recognition
-
നാമം Noun
- പ്രിന്റ് ചെയ്‌തിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും വായിച്ച് മനസ്സിലാക്കാന്‍ കഴിവുള്ള സ്‌കാനറിലെ ഒരു സാങ്കേതിക വിദ്യ
Optical fiber
-
നാമം Noun
- ശുദ്ധമായ ഗ്ലാസ് നാരുകള്‍കൊണ്ട് നിര്‍മിച്ചതും വിവരങ്ങളുടെ കൂടിയ വേഗതയിലുള്ള വിനിമയത്തിനുമായി ഉപയോഗിക്കുന്ന കേബിളുകള്‍
Optical instrument
-
നാമം Noun
- വീക്ഷണോപകരണം
Optical scanner
-
നാമം Noun
- ചിത്രരൂപത്തിലുള്ള വസ്‌തുതകള്‍ സ്‌കാന്‍ ചെയ്‌ത് അതിന്റെ ഇമേജ് കമ്പ്യൂട്ടറിന് നല്‍കുന്ന ഒരു ഉപകരണം
Optical illusion
-
നാമം Noun
- മായക്കാഴ്ച്ച
Optical technician
-
നാമം Noun
- കണ്ണട നിർമ്മിക്കുന്ന ആൾ
-












Click it and Unblock the Notifications