വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Optical scanner ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Optical scanner നാമം Noun ചിത്രരൂപത്തിലുള്ള വസ്‌തുതകള്‍ സ്‌കാന്‍ ചെയ്‌ത് അതിന്റെ ഇമേജ് കമ്പ്യൂട്ടറിന് നല്‍കുന്ന ഒരു ഉപകരണം Optical വിശേഷണം Adjective കാഴ്‌ച സംബന്ധിച്ച കാഴ്ചസംബന്ധിച്ച വെളിച്ചത്തെ സംബന്ധിക്കുന്ന Optical centre നാമം Noun പ്രകാശകേന്ദ്രം Optical character recognition നാമം Noun പ്രിന്റ് ചെയ്‌തിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും വായിച്ച് മനസ്സിലാക്കാന്‍ കഴിവുള്ള സ്‌കാനറിലെ ഒരു സാങ്കേതിക വിദ്യ Optical fiber നാമം Noun ശുദ്ധമായ ഗ്ലാസ് നാരുകള്‍കൊണ്ട് നിര്‍മിച്ചതും വിവരങ്ങളുടെ കൂടിയ വേഗതയിലുള്ള വിനിമയത്തിനുമായി ഉപയോഗിക്കുന്ന കേബിളുകള്‍ Optical instrument നാമം Noun വീക്ഷണോപകരണം Optical illusion നാമം Noun മായക്കാഴ്ച്ച Optical technician നാമം Noun കണ്ണട നിർമ്മിക്കുന്ന ആൾ