Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Oral

    • വിശേഷണം Adjective

      • വായെ സംബന്ധിച്ച
      • വാക്കാലുള്ള
      • വാങ്‌മൂലമായ
      • വായിലൂടെ അകത്താക്കുന്ന
      • വാഗ്വിശേഷമുള്ള
      • ശാബ്‌ദികമായ
      • വാചികമായ
      • വാക്കാലുളള
      • വാമൊഴിയായ
      • വായയെ സംബന്ധിക്കുന്ന
  2. Orally

    • വിശേഷണം Adjective

      • വാചികമായി

    Orally

    • ക്രിയാവിശേഷണംAdverb

      • വാഗ്‌ രൂപത്തില്‍

    Oral examination

    • നാമം Noun

      • വാചാപരീക്ഷ

    Oral statement

    • നാമം Noun

      • സത്യവാങ്‌മൂലം

    Oral cavity

    • നാമം Noun

      • വദനഗഹ്വരം

    Oral presentation

    • നാമം Noun

      • വാചികാവതരണം