Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Orangeade

    • നാമം Noun

      • മധുരനാരങ്ങാനീര് കൊണ്ടുണ്ടാക്കിയ പാനീയം
  2. Orang utan

      • മനുഷ്യക്കുരങ്‌

    Orange

    • വിശേഷണം Adjective

      • മധുരനാരങ്ങയുമായി ബന്ധപ്പെട്ട(അതിന്റെ നിറമുള്ള)
      • ഓറഞ്ച്

    Orang outang

    • നാമം Noun

      • വാലില്ലാക്കുരങ്ങ്‌
      • ഒറാങ്‌ഊത്താങ്‌
      • ഒരുതരം മനുഷ്യക്കുരങ്ങ്‌

    Orange

    • നാമം Noun

      • മധുരനാരകം
      • പിംഗലവര്‍ണ്ണം
      • മധുരനാരങ്ങ

    Orange peel

    • നാമം Noun

      • മധുരനാരങ്ങാത്തൊലി

    Orange plant

    • നാമം Noun

      • നാരകം
      • നാരകച്ചെടി

    Orange tree

    • നാമം Noun

      • ഓറഞ്ചുമരം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍