Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Organelle

    • നാമം Noun

      • ഒരു കോശത്തിന്റെ ജോലി ചെയുന്ന ഭാഗം
  2. Bodily organ

    • നാമം Noun

      • ശരീരാവയവം

    External organ

    • നാമം Noun

      • ബാഹ്യാവയവം
      • ശരീരത്തിനു പുറത്തെഅവയവം
      • ബാഹ്യേന്ദ്രിയം

    Female genital organ

    • നാമം Noun

      • സ്‌ത്രീയുടെ ജനനേന്ദ്രിയം

    Generative organ

    • നാമം Noun

      • ഉത്‌പാദനേന്ദ്രിയം
      • ജനനാവയവം
      • ഉല്‍പാദനേന്ദ്രിയം

    Genital organ

    • നാമം Noun

      • ജനനേന്ദ്രിയം

    Mouth organ

    • നാമം Noun

      • വായ്‌ക്കിന്നാരം
      • ഊത്തുപെട്ടി

    Organ

    • നാമം Noun

      • ഒരു സംഗീതോപകരണം
      • ശുക്‌ളം
      • ശുക്ലം
      • പത്രം
      • ആയുധം
      • ഉപകരണം
      • ഭാഗം
      • അവയവം
      • ഇന്ദ്രിയം
      • അഭിപ്രായവിനിമയ മാര്‍ഗ്ഗം
      • യന്ത്രഭാഗം
      • ഓര്‍ഗന്‍ വായിക്കുന്നയാള്‍