Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Originally

      • ഒന്നാമതായി
    • വിശേഷണം Adjective

      • മൗലികമായി
    • ക്രിയാവിശേഷണംAdverb

      • ആരംഭത്തില്‍
      • ആദിയില്‍
      • തുടക്കത്തില്‍
  2. Origin

      • ഉത്‌പത്തി
      • ഉത്പത്തിസ്ഥാനം

    Original

    • വിശേഷണം Adjective

      • പ്രഥമമായ
      • ആദിമമായ
      • ആദ്യത്തെ
      • മൗലികത്വമുള്ള
      • ആദ്യമായ
      • ഒന്നാമത്തെ
      • ഉതപാദകമായ
      • മൂലഭാഷയായ
      • അചുംബിതമായ
      • ആദ്യത്തേതായ
      • മൂലമായ

    Origin

    • നാമം Noun

      • തുടക്കം
      • ആരംഭം
      • ഹേതു
      • കാരണം
      • ഉത്ഭവം
      • വംശം
      • ജന്‍മം
      • കുലം
      • ജനനം
      • മൂലം
      • പിറവി
      • സ്ഥാനം

    Original

    • നാമം Noun

      • മൂലം
      • കല്‍പനാശക്തിയുളഅള
      • മൂലഗ്രന്ഥം

    Original sin

    • നാമം Noun

      • ആദിപാപം

    Original tissue

    • നാമം Noun

      • മൂലകല

    Originality

    • നാമം Noun

      • അപൂര്‍വ്വത
      • മൗലികത്വം
      • അഭിനവത്വം
      • മൗലികത

സാദൃശ്യമുള്ള മറ്റു പദങ്ങള്‍