Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Outgoing

      • പുറത്തേക്കു പോകല്‍
    • വിശേഷണം Adjective

      • ചെലവാകുന്ന
      • പോകുന്ന
      • പ്രസന്നമായ പ്രകൃതത്തോടെയുള്ള
      • അധികാരം നഷ്‌ടപ്പെടുത്തുന്ന
      • വിട്ടുപോയ
    • നാമം Noun

      • വ്യയം
      • ചെലവ്‌
      • പുറപ്പാട്‌
      • പോക്ക്‌
  2. Outgrow

      • അതിക്രമിക്കുക
      • വളര്‍ന്നുപോകുക

    Outgrowth

    • വിശേഷണം Adjective

      • അതിരുകവിഞ്ഞ

    Outgo

    • നാമം Noun

      • വ്യയം
      • ചെലവ്‌
      • പുറത്തേക്കു പോകുന്ന വസ്‌തു

    Outgoer

    • നാമം Noun

      • പുറത്തുപോകുന്നവന്‍

    Outgrowth

    • നാമം Noun

      • മുഴ
      • ഫലം
      • ശാഖ
      • മുള
      • അധിമാംസം
      • മാംസത്തിലുണ്ടാകുന്ന വളര്‍ച്ച
      • അധിരോഹം

    Outgo

    • ക്രിയ Verb

      • മുന്നേറുക
      • തരണം ചെയ്യുക
      • കവച്ചുവെയ്‌ക്കുക
      • കവിയുക

    Outgrow

    • ക്രിയ Verb

      • കവിഞ്ഞുനില്‍ക്കുക
      • അതിര്‍കടന്നു വളരുക
      • കണക്കിലേറെ വളരുക
      • കവിഞ്ഞു നില്‍ക്കുക
      • വളര്‍ന്നു പോകുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍