Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ovation

      • ഹര്‍ഷാരവം
      • ജയഘോഷം
      • റോമന്‍ സൈന്യാധിപന് നല്‍കിയിരുന്ന വിജയാഘോഷത്തിന്‍റെ ഒരു ചെറിയ രൂപം
    • നാമം Noun

      • ആര്‍പ്പുവിളി
      • ജയഘോഷം
      • വിജയോത്സവം
      • ബഹുജനാഭിവന്ദനം
      • ആവേശകരമായ സ്വീകരണം
  2. Ovational

    • വിശേഷണം Adjective

      • വിജയോത്സവമായ

    Standing ovation

    • നാമം Noun

      • കാണികള്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ്‌ കൈയടിച്ചംഗീകരിക്കുന്നത്‌