Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Over pitch

    • നാമം Noun

      • അതിശയോക്തി
    • ക്രിയ Verb

      • അതിശയോക്തി കലര്‍ത്തുക
      • ക്രിക്കറ്റില്‍ പന്ത്‌സ്റ്റമ്പുകള്‍ക്ക്‌ വളരെ അടുത്തെത്തും വിധം ചെയ്യുക
  2. High pitch

    • വിശേഷണം Adjective

      • ഉച്ചസ്ഥായി

    Pitch

    • വിശേഷണം Adjective

      • നിരത്തുക
      • ഉച്ചസ്ഥായി
      • താറ്
      • കീല്
      • കട്ടിക്കീല്കൂടാരമടിക്കുക
      • നിശ്ചിതസ്ഥാനത്ത് ഉറപ്പിക്കുക

    Ina high pitch

    • ക്രിയാവിശേഷണംAdverb

      • ഉച്ചത്തില്‍
      • ഉച്ചസ്വരത്തില്‍

    Fever pitch

    • നാമം Noun

      • പരിഭ്രാന്തി
      • കൊടും സംഭ്രമം

    Pitch

    • നാമം Noun

      • ശബ്‌ദം
      • കീല്‍
      • നില
      • സ്വരാരോഹണം
      • ചായ്‌വ്‌
      • സ്ഥാപനം
      • ചാട്ടം
      • കയറ്റം
      • ഏര്‍
      • ഉച്ചി
      • ടാര്‍
      • ക്രിക്കറ്റുകളിയില്‍ പന്തുവീണ്‌ തെറിക്കുന്ന സ്ഥലം
      • എറിയല്‍
      • ഉയര്‍ന്നും താഴ്‌ന്നും
      • താറ്‌
      • കീല്‌

    Pitch and toss

    • നാമം Noun

      • നാണയമെറിഞ്ഞുള്ള ഭാഗ്യപരീക്ഷ

    Pitch

    • ക്രിയ Verb

      • ക്രമീകരിക്കുക
      • ഉറപ്പിക്കുക
      • കറുപ്പിക്കുക
      • എറിയുക
      • കൂടാരമടിക്കുക
      • നാട്ടുക
      • സ്ഥാപിക്കുക
      • സ്ഥിരപ്പെടുത്തുക
      • ശ്രുതികൂട്ടുക
      • പൊന്തുകയും താഴുകയും ചെയ്യുക
      • തറയ്‌ക്കുക
      • കീല്‍ തേയ്‌ക്കുക
      • എയ്യുക
      • ചരലിട്ടുറപ്പ്‌ക്കുക
      • നുള്ളിയെടുക്കുക
      • അണിയണിയായി നിറുത്തുക
      • നിശ്ചിതസ്ഥാനത്തു കൊള്ളുക
      • തലകുത്തുക
      • താല്‌ക്കാലികമായി ടെന്റ്‌ കെട്ടുക