Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Overburden

    • നാമം Noun

      • അതിഭാരം
      • അധികഭാരം
    • ക്രിയ Verb

      • പീഡിപ്പിക്കുക
      • അതിഭാരം കയറ്റുക
      • കഷ്‌ടപ്പെടുത്തുക
      • അമിതഭാരം കയറ്റുക
      • കഴിവില്‍ കവിഞ്ഞ പണിചെയ്യുക്കുക
      • അമിതഭാരം ചുമപ്പിക്കുക
      • അതിയായി ഭാരപ്പെടുത്തുക
      • ചിന്താകുലതവര്‍ദ്ധിപ്പിക്കുക
      • ജോലിഭാരം കൂട്ടുക
  2. Overbearing

    • വിശേഷണം Adjective

      • ഉദ്ധതമായ
      • ധിക്കാരമുള്ള
      • അഹംഭാവമുള്ള
      • നിഷ്‌ഠുരമായ
      • സ്വാധീനപ്പെടുത്തുന്നതായ
      • സാടോപമായ
      • ഒതുക്കുന്ന
      • അഹംഭാവമുളള
      • ആധിപത്യഭാവമുള്ള

    Overblown

    • വിശേഷണം Adjective

      • കൃത്രിമമായ
      • കാലം കഴിഞ്ഞ

    Overbalance

    • നാമം Noun

      • ആധിക്യം അധികഭാരം
      • മുന്‍തൂക്കം
      • തൂക്കത്തില്‍ കൂടുക
      • സമനില നഷ്ടപ്പെടുക

    Overbearingness

    • നാമം Noun

      • ആടോപം

    Overbalance

    • ക്രിയ Verb

      • വീഴുക
      • അധികം തൂങ്ങുക
      • നിലതെറ്റിക്കുക
      • സമനില തെറ്റുക
      • അതിഭാരം ഏല്‍പിക്കുക
      • അതിഘനമുണ്ടാക്കുക

    Overbear

    • ക്രിയ Verb

      • താഴ്‌ത്തുക
      • ശക്തികൊണ്ടോ അധികാരബലംകൊണ്ടോ അടക്കിനിര്‍ത്തുക
      • കീഴമര്‍ത്തുക
      • സ്വാധീനപ്പടുത്തുക
      • ബലവത്തായിരിക്കുക

    Overbid

    • ക്രിയ Verb

      • അധികവിലകൊടുക്കുക
      • അധികവില പറയുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍