Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Overdone

    • നാമം Noun

      • അധികമായി ചെയ്‌ത
  2. Overabundant

    • വിശേഷണം Adjective

      • സമ്പുഷ്‌ടമായ
      • സമൃദ്ധിയായ

    Overarching

    • വിശേഷണം Adjective

      • എല്ലാറ്റിനും ഉപരിയായ

    Overarm

    • വിശേഷണം Adjective

      • കൈ ചുമലിനു മുകളിലാക്കിക്കൊണ്ട്‌

    Overawed

    • വിശേഷണം Adjective

      • ഭയപ്പെടുത്തുന്നതായി

    Overalls

    • നാമം Noun

      • ജോലിസമയത്ത്‌ അഴുക്കു പറ്റാതിരിക്കാന്‍ അണിയുന്ന നീണ്ട പുറം കുപ്പായം

    Overact

    • ക്രിയ Verb

      • കണക്കിലേറെ നടിക്കുക
      • കടന്നു പ്രവര്‍ത്തിക്കുക
      • അമിതാഭിനയം നടത്തുക
      • കൃത്രിമമായി നടിക്കുക

    Overawe

    • ക്രിയ Verb

      • വിറപ്പിക്കുക
      • ഭയപ്പെടുത്തുക
      • ചകിതനാകുക