Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Overflowingly

    • ക്രിയാവിശേഷണംAdverb

      • തുളുമ്പാന്‍പാകത്തില്‍
  2. Overflowing

      • തുളുമ്പി ഒഴുകല്‍

    Overflowing

    • വിശേഷണം Adjective

      • കവിഞ്ഞൊഴുകുന്ന

    Overflowing the banks

    • വിശേഷണം Adjective

      • കരകവിഞ്ഞൊഴുകുന്ന

    Overflow

    • നാമം Noun

      • സമൃദ്ധി
      • ആധിക്യം
      • ഓവ്‌
      • വെള്ളപൊക്കം
      • ഒരു സംഭരണിയില്‍ സൂക്ഷിക്കാവുന്നതില്‍ കൂടുതലായാല്‍ ആ സംഭരണി നിറഞ്ഞുകവിഞ്ഞൊഴുകുന്ന അവസ്ഥ
      • കരകവിഞ്ഞൊഴുകല്‍
      • നിറഞ്ഞൊഴുകല്‍

    Overflow

    • ക്രിയ Verb

      • കവിഞ്ഞൊഴുകുക
      • കരകവിയുക
      • സമൃദ്ധിയുണ്ടാകുക
      • നിറഞ്ഞുകവിഞ്ഞിരിക്കുക
      • വെള്ളപ്പൊക്കമുണ്ടാകുക
      • നിറഞ്ഞൊഴുകുക

    To overflow

    • ക്രിയ Verb

      • കവിഞ്ഞൊഴുകുക