വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Oxygenate ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Oxygenate നാമം Noun അമ്ലജബാഷ്‌പീകരണം ക്രിയ Verb ഓക്‌സിജന്‍ കലര്‍ത്തുക Oxygen നാമം Noun പ്രാണവായു അമ്ലജബാഷ്‌പം അമ്ലജനകം ജീവവായു ഓക്‌സിജന്‍ ഓക്സിജന്‍ Oxygen mask നാമം Noun ഉയര്‍ന്നത തലങ്ങളില്‍ വൈമാനികര്‍ക്കും പര്‍വ്വാരോഹകര്‍ക്കും ഓക്‌സിജന്‍ നല്‍കുന്ന മുഖം മൂടിപോലുള്ള ഒരു ഉപകരണം ഓക്‌സിജന്‍ നല്‍കുന്ന മുഖാവരണം Oxygen tent നാമം Noun ശ്വസിക്കാന്‍ പ്രയാസമുള്ള രോഗിയുടെ ചുറ്റുമായി ഉയര്‍ത്തുന്നതും അകത്ത് ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാവുന്നതുമായ കൂടാരം പോലുള്ള ഒരുപകരണം ഓക്‌സിജന്‍ പ്രവാഹം യഥേഷ്‌ടം നിയന്ത്രിക്കാനുള്ള കൂടാരം പോലുള്ള ഒരുപകരണം Oxygenation നാമം Noun ഓക്‌സിജീകരണം ജാരണം അമലിതം കലര്‍ത്തല്‍ Oxygenize ക്രിയ Verb അമലിതം കലര്‍ത്തുക