Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Palliate

      • ലഘുവാക്കുക
      • ദോഷം ലഘൂകരിക്കുക
    • നാമം Noun

      • തല്‍ക്കാലശമനം
      • ഒഴികഴിവ് പറയുക
    • ക്രിയ Verb

      • മാപ്പുകൊടുക്കുക
      • ലഘൂകരിക്കുക
      • രോഗത്തിന്റെ ശക്തി കുറയ്‌ക്കുക
      • വേദന ലഘൂകരിക്കുക
      • തത്‌കാല ശമനം വരുത്തുക
      • രൂക്ഷത കുറയ്‌ക്കുക
  2. Pall

    • നാമം Noun

      • പുതപ്പ്‌
      • ശവമോ ശവമഞ്ചമോ മൂടുന്ന തുണി
      • ചരമാവരണം
      • പുറങ്കുപ്പായം
      • ശവക്കച്ച
      • ശവാച്ഛാദനം
      • മൂടുതുണി
      • നീര്‍ജ്ജീവമാകുക

    Pall bearers

    • നാമം Noun

      • ഔദ്യോഗിക ബഹുമതികളോടെ ശവം സംസ്‌ക്കരിക്കാന്‍ കൊണ്ടുപോകുന്നവര്‍

    Palladium

    • നാമം Noun

      • രക്ഷകദേവതാപ്രതിമ
      • പ്ലാറ്റിനം പോലത്തെ ഒരപൂര്‍വലോഹം
      • രക്ഷണോപായം

    Pallet

    • നാമം Noun

      • വയ്‌ക്കോല്‍ക്കിടക്ക
      • ചായപ്പലക
      • കുലാലചക്രം

    Pallette

    • നാമം Noun

      • യുദ്ധത്തിനു പോകുമ്പോള്‍ ധരിക്കുന്ന വക്ഷോകവചം
      • പടച്ചട്ടയുടെ ഒരു ഭാഗം

    Palliation

    • നാമം Noun

      • രോഗശമനം
      • ലഘൂകരണം

    Pall

    • ക്രിയ Verb

      • വിരസമാക്കുക
      • മുഷിപ്പനാക്കുക
      • അനാകര്‍ഷകമാക്കുക
      • വിരസമോ അനാകര്‍ഷകമോ ആയിത്തീരുക
      • അനാകര്‍ഷകമാകുക
      • മുഷിപ്പനാകുക
      • ശവത്തിന്‍റെ മൂടുതുണി
      • മേലങ്കിവിരസമാക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍