Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pancreas

    • നാമം Noun

      • അഗ്ന്യാശയം
      • കണയം
      • ആഗ്നേയാന്ത്രം
      • ക്ലോമം
      • ആഗ്നേയഗ്രന്ഥി
      • ദ്രോമം
  2. Panchayath

      • ഒരുപാട് പ്രദേശങ്ങള്‍ കൂടിയത്

    As flat as a pancake

    • വിശേഷണം Adjective

      • നിരപ്പായ

    Panchromatic

    • വിശേഷണം Adjective

      • എല്ലാ വര്‍ണ്ണങ്ങളോടും തുല്യനിലയില്‍ സംവാദിക്കുന്ന
      • എല്ലാ നിറങ്ങളെയും യഥാര്‍ഹ തീവ്രയോടെ പകര്‍ത്തുന്ന

    Flat as a pancake

    • ഭാഷാശൈലി Idiom

      • തീര്‍ത്തും സമതലമായ

    Pancake

    • നാമം Noun

      • മുട്ട,ധാന്യമാവ്‌ മുതലായവ ചേര്‍ത്തുണ്ടാക്കുന്ന പലഹാരം
      • ദോശ
      • മാവുകൊണ്ടുണ്ടാക്കുന്ന ഒരു തരം അപ്പം

    Panchali

    • നാമം Noun

      • പാഞ്ചാലി

    Pancake landing

    • ക്രിയ Verb

      • തകരാറുമൂലം വിമാനം ഇടിച്ചിറക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍