Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pandoras box

      • ഗ്രീക്ക്‌മിഥോളജി പ്രകാരം ആദ്യത്തെസ്‌ത്രീസൃഷ്‌ടിയാണ്‌ പണ്ടോറ.
      • ഭൂമിയില്‍ അവള്‍ ആദ്യത്തെ പുരുഷസൃഷ്‌ടിയായ എപ്പിമെഥെയൂസിനെ വിവാഹംചെയ്‌തു.
      • ആഥീനി അവള്‍ക്ക്‌ ബുദ്ധിനല്‍കിസീയൂസ്‌ ദുഷ്‌ടവസ്‌തുക്കള്‍ നിറച്ച ഒരു പെട്ടിയും.
      • എന്നിട്ട്‌ തിന്മപ്പെട്ടിതുറന്നു.
    • നാമം Noun

      • ദൗഷ്‌ട്യപേടകം
      • അന്ന്‌ പുറത്തുവന്ന തിന്മകളാണ്‌ ഇന്നും മനുഷ്യവംശത്തെ വേട്ടയാടുന്നത്‌ എന്നാണ്‌ വിശ്വാസം
  2. Open the pandoras box

    • ക്രിയ Verb

      • മുമ്പില്ലാത്ത കുഴപ്പങ്ങള്‍ക്കിടയാക്കുക