Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pane

    • നാമം Noun

      • കണ്ണാടിച്ചില്ല്‌
      • കളം
      • ചതുരക്കളം
      • കള്ളി
      • ചില്ല്‌
      • പരന്ന പ്രതലം
      • ജനാലയിലേയും മറ്റും ഒറ്റക്കണ്ണാടിച്ചില്ല്‌
      • ദീര്‍ഘചതുരക്കളം
      • ചതുരകണ്ണാടിച്ചില്ല്
  2. Panegyric

      • പ്രശംസ

    Control panel

      • യന്ത്രാപകരണ സംവിധാനത്തെ ദൂരെനിന്ന്‌ നിയന്ത്രിക്കുന്നതിനുള്ള പാനല്‍

    Panegyrical

    • വിശേഷണം Adjective

      • പ്രശംസാപരമായ
      • സ്‌തുതിപരമായ

    Window pane

    • നാമം Noun

      • ജനല്‍പാളി
      • ജാലകക്കണ്ണാടി

    Panegyric

    • നാമം Noun

      • ശ്ലാഘ
      • ഗുണവര്‍ണ്ണന
      • സ്‌തുതിവാക്യം

    Panel

    • നാമം Noun

      • ഭാഗം
      • പട്ടിക
      • മദ്ധ്യസ്ഥസമിതി
      • ശാഖ
      • കണ്ണാടിപ്പലക
      • ജൂറിമാരുടെ ഗണം
      • ഏതെങ്കിലും കാര്യത്തിനു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക
      • കവാടഫലകം
      • മധ്യസ്ഥ നാമാവലി
      • ചില്ല്‌
      • ജനല്‍പാളി
      • വസ്‌ത്രത്തിന്റെ ഭാഗമായ സാധനത്തിന്റെ ഒരു കഷണം
      • വിമാനത്തെയോ വാഹനത്തെയോ നിയന്ത്രിക്കുന്ന സ്വിച്ചുകളും അനുബന്ധോപകരണങ്ങളും

    Panel

    • ക്രിയ Verb

      • അലങ്കരിക്കുക
      • ചില്ല്‌ പിടിപ്പിക്കുക
      • ചട്ടപ്പലക
      • ചട്ടമിട്ടതട്ട്
      • മദ്ധ്യസ്ഥസമിതിപട്ടിക
      • വാഹനങ്ങളിലെ അളവുകള്‍ കാണിക്കുന്ന ഭാഗം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍