ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Panellist
-
നാമം Noun
- ഒരു സമിതിയിലെ അംഗം
-
-
Control panel
-
- യന്ത്രാപകരണ സംവിധാനത്തെ ദൂരെനിന്ന് നിയന്ത്രിക്കുന്നതിനുള്ള പാനല്‍
Panel
-
നാമം Noun
- ഭാഗം
- പട്ടിക
- മദ്ധ്യസ്ഥസമിതി
- ശാഖ
- കണ്ണാടിപ്പലക
- ജൂറിമാരുടെ ഗണം
- ഏതെങ്കിലും കാര്യത്തിനു തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക
- കവാടഫലകം
- മധ്യസ്ഥ നാമാവലി
- ചില്ല്
- ജനല്‍പാളി
- വസ്‌ത്രത്തിന്റെ ഭാഗമായ സാധനത്തിന്റെ ഒരു കഷണം
- വിമാനത്തെയോ വാഹനത്തെയോ നിയന്ത്രിക്കുന്ന സ്വിച്ചുകളും അനുബന്ധോപകരണങ്ങളും
Panel of chairmen
-
നാമം Noun
- അദ്ധ്യക്ഷസമിതി
Panel beater
-
നാമം Noun
- വാഹനങ്ങളുടെ ബോഡി സമ്പന്ധമായ ജോലി ചെയ്യുന്ന ആൾ
Solar panel
-
നാമം Noun
- സൂര്യ വികിരണത്തെ വൈദ്യുതിയാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു വസ്തു
Panel
-
ക്രിയ Verb
- അലങ്കരിക്കുക
- ചില്ല് പിടിപ്പിക്കുക
- ചട്ടപ്പലക
- ചട്ടമിട്ടതട്ട്
- മദ്ധ്യസ്ഥസമിതിപട്ടിക
- വാഹനങ്ങളിലെ അളവുകള്‍ കാണിക്കുന്ന ഭാഗം
Panel of chairmen
-
ക്രിയ Verb
- ചട്ടം കൂട്ടുക
- കണ്ണാടിപ്പലക വയ്‌ക്കുക
-












Click it and Unblock the Notifications