Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pant

      • തുടിക്കുക
      • അഭിവാഞ്‌ഛ
      • കിതയ്ക്കുക
      • നിര്‍ത്താതെ സംസാരിക്കുക
    • നാമം Noun

      • ദീര്‍ഘനിശ്വാസം
      • കിതപ്പ്‌
      • ശ്വാസംമുട്ടല്‍
      • വലിവ്‌
      • ഏങ്ങല്‍
      • സ്ഥൂലനിശ്വാസം
    • ക്രിയ Verb

      • വീര്‍പ്പുമുട്ടുക
      • കിതയ്‌ക്കുക
      • കൊതിക്കുക
      • നെടുവീര്‍പ്പിടുക
      • വേഗം സ്‌പന്ദിക്കുക
      • അതിയായിഅഭിലഷിക്കുക
  2. Pantheism

      • സര്‍വ്വം

    Pantaloon

    • വിശേഷണം Adjective

      • അയഞ്ഞകാല്‍ശരായി

    Pantaloon

    • നാമം Noun

      • വിദൂഷവസ്‌ത്രം
      • മൂകനാടകത്തിലെ വിദൂഷകന്‍
      • കാലുറ
      • കാല്‍ച്ചട്ട

    Pantaloons

    • നാമം Noun

      • കാല്‍ക്കുപ്പായം
      • കാലുറകള്‍
      • വിദൂഷക വസ്‌ത്രങ്ങള്‍
      • ശരീരത്തില്‍ പറ്റിക്കിടക്കുന്ന ഒരിനം വസ്‌ത്രം

    Pantechnicon

    • നാമം Noun

      • ഫര്‍ണിച്ചര്‍ അയയ്‌ക്കുന്നതിനുള്ള വണ്ടി

    Pantheism

    • നാമം Noun

      • അദ്വൈതവാദം
      • വിശ്വദേവതാവാദം
      • ബ്രഹ്മമയമെന്ന വാദം
      • ബ്രഹ്മവാദം

    Puff and pant

    • ക്രിയ Verb

      • ദീര്‍ഘമായി ശ്വസിക്കുക