Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Par

    • നാമം Noun

      • തുല്യത
      • അടിസ്ഥാനം
      • ഒപ്പം
      • ശരാശരി
      • മൂല്യസമത
      • തുല്യഭാവം
      • തുല്യവില
      • ഒരു നാണയവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മറ്റൊന്നിന്റെ മൂല്യം
      • പോസിറ്റീവ്‌ അക്‌നോളജ്‌മെന്റ്‌ ആന്റ്‌ റീട്രാന്‍സ്‌മിഷന്‍
      • സമമൂല്യം
      • ഒരുതരം മീന്‍
      • ഖണ്ഡിക
  2. Above par

      • വാങ്ങിച്ച വിലയ്‌ക്കുമേല്‍

    On a par witih

      • തുല്യമായ
      • ഒപ്പമായ
      • ഒരേ അവസ്ഥയിലുള്ള

    Not up to par

    • വിശേഷണം Adjective

      • സാധാരണ ഗുണനിലവാരം പുലര്‍ത്താത്ത

    On a par witih

    • വിശേഷണം Adjective

      • ഒരേ നിലവാരത്തിലുള്ള

    Above par

    • നാമം Noun

      • മുഖവിലയില്‍ കൂടുതല്‍ വിലയ്‌ക്ക്‌

    At par

    • നാമം Noun

      • വാങ്ങിയ വിലയ്‌ക്ക്‌
      • മുഖവിലക്ക്‌

    Below par

    • നാമം Noun

      • കമ്മിവിലയ്‌ക്ക്‌
      • മുഖവിലയില്‍ കുറഞ്ഞ വിലയ്‌ക്ക്‌