Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Parabellum

    • നാമം Noun

      • യന്ത്ര തോക്ക്
  2. Parabole

      • ദൃഷ്‌ടാന്തം

    Parabolic

    • വിശേഷണം Adjective

      • ദൃഷ്‌ടാന്തരൂപമായ
      • ഉപമയായ
      • ലക്ഷണികമായ

    Parable

    • നാമം Noun

      • സാദൃശ്യം
      • ഉദാഹരണം
      • അന്യാപദേശം
      • നീതികഥ
      • ദൃഷ്‌ടാന്തകഥ
      • കഥാരൂപോപദേശം
      • അന്യാപദേശകഥ
      • ദൃഷ്ടാന്തകഥ

    Paraboiling paddy

    • നാമം Noun

      • നെല്ല്‌ പകുതി തിളപ്പിക്കല്‍

    Parabola

    • നാമം Noun

      • ഒരു നിശ്ചിതബിന്ദുവായ ഫോക്കസില്‍ നിന്നുള്ള ദൂരവുംഒരു നിശ്ചിതഋജുരേഖയായ ഡോറെക്‌റ്റിക്‌സില്‍നിന്നുള്ള ദൂരവും തുല്യമായിരിക്കത്തക്കവണ്ണം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബിന്ദു രേഖപ്പെടുത്തുന്ന വൃത്തം
      • അനുവൃത്തം
      • പരാബല

    Parabole

    • നാമം Noun

      • ഉപമാലങ്കാരം

    Paraboil

    • ക്രിയ Verb

      • തിളപ്പിക്കുക
      • അരവേവായി പുഴുങ്ങുക
      • തിളപ്പിച്ച്‌ കുറച്ചു മാത്രം വേവിക്കുക
      • വെതുപ്പുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍