ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Paraboloid
-
- ഒരു കേന്ദ്രഅക്ഷത്തിലൂടെ കടന്നുപോകുന്ന ഏത് സമതലംകൊണ്ട് ഖണ്‌ഡിച്ചാലും കിട്ടുന്ന പരിച്ഛേദം.
- ഇത് പരിക്രമണ പരാബോളജം ഹൈപ്പര്‍ബോളിക പരാബോളജം എന്നിങ്ങനെ രണ്ടുതരമുണ്ട്.
-
-
Parabole
-
- ദൃഷ്‌ടാന്തം
Parabellum
-
നാമം Noun
- യന്ത്ര തോക്ക്
Parable
-
നാമം Noun
- സാദൃശ്യം
- ഉദാഹരണം
- അന്യാപദേശം
- നീതികഥ
- ദൃഷ്‌ടാന്തകഥ
- കഥാരൂപോപദേശം
- അന്യാപദേശകഥ
- ദൃഷ്ടാന്തകഥ
Paraboiling paddy
-
നാമം Noun
- നെല്ല് പകുതി തിളപ്പിക്കല്‍
Parabola
-
നാമം Noun
- ഒരു നിശ്ചിതബിന്ദുവായ ഫോക്കസില്‍ നിന്നുള്ള ദൂരവുംഒരു നിശ്ചിതഋജുരേഖയായ ഡോറെക്‌റ്റിക്‌സില്‍നിന്നുള്ള ദൂരവും തുല്യമായിരിക്കത്തക്കവണ്ണം നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ബിന്ദു രേഖപ്പെടുത്തുന്ന വൃത്തം
- അനുവൃത്തം
- പരാബല
Parabole
-
നാമം Noun
- ഉപമാലങ്കാരം
Paraboil
-
ക്രിയ Verb
- തിളപ്പിക്കുക
- അരവേവായി പുഴുങ്ങുക
- തിളപ്പിച്ച് കുറച്ചു മാത്രം വേവിക്കുക
- വെതുപ്പുക
-












Click it and Unblock the Notifications