വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Parachute ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Parachute പാര്‌ച്യൂട്ട് പാരച്യൂട്ട് ഛത്രരക്ഷ നാമം Noun അധികം ഉയരത്തുനിന്ന് അപായം കൂടാതെ താഴെയിറങ്ങുവാനുപയോഗിക്കുന്ന കുടപോലുള്ള ഉപകരണം ആകാശക്കുട അവരോഹിണി പ്ലവഗോപകരണം ക്രിയ Verb പാരച്യൂട്ടുപയോഗിച്ചു വിമാനത്തില്‍നിന്നും മറ്റും നിലത്തിറങ്ങുക ഇറക്കപ്പെടുക പാരച്യൂട്ട് വഴി താഴത്തിറങ്ങുക Golden parachute നാമം Noun ഏറ്റെടുക്കലിന്റെയോ ലയനത്തിന്റെയോ ഭാഗമായി ഒരു കമ്പനി എക്‌സിക്യൂട്ടിവിനെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കുമ്പോള്‍ നല്‍കുന്ന ഭീമമായ തുകയോ മറ്റു നഷ്ടപരിഹാരങ്ങളോ A golden parachute ക്രിയ Verb ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക