Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Parachutist

    • നാമം Noun

      • പാരച്യൂട്ടുപയോഗിച്ച്‌ വിമാനത്തില്‍നിന്നും മറ്റും നിലത്തിറങ്ങുന്നവന്‍
      • ഇറക്കപ്പെടുന്നവന്‍
      • പാരച്യൂട്ടുപയോഗിച്ച്‌ വിമാനത്തില്‍ നിന്നും ചാടാന്‍ പരിശീലനം സിദ്ധിച്ച ആള്‍
  2. Parachute

      • പാര്‌ച്യൂട്ട്‌
      • പാരച്യൂട്ട്
      • ഛത്രരക്ഷ

    Parachute

    • നാമം Noun

      • അധികം ഉയരത്തുനിന്ന്‌ അപായം കൂടാതെ താഴെയിറങ്ങുവാനുപയോഗിക്കുന്ന കുടപോലുള്ള ഉപകരണം
      • ആകാശക്കുട
      • അവരോഹിണി
      • പ്ലവഗോപകരണം

    Golden parachute

    • നാമം Noun

      • ഏറ്റെടുക്കലിന്റെയോ ലയനത്തിന്റെയോ ഭാഗമായി ഒരു കമ്പനി എക്‌സിക്യൂട്ടിവിനെ തല്‍സ്ഥാനത്തു നിന്ന് പുറത്താക്കുമ്പോള്‍ നല്‍കുന്ന ഭീമമായ തുകയോ മറ്റു നഷ്ടപരിഹാരങ്ങളോ

    A golden parachute

    • ക്രിയ Verb

      • ജോലിയില്‍ നിന്നു വിരമിക്കുന്നതിനായി നല്‍കുന്ന വന്‍ തുക

    Parachute

    • ക്രിയ Verb

      • പാരച്യൂട്ടുപയോഗിച്ചു വിമാനത്തില്‍നിന്നും മറ്റും നിലത്തിറങ്ങുക
      • ഇറക്കപ്പെടുക
      • പാരച്യൂട്ട്‌ വഴി താഴത്തിറങ്ങുക