Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Paradise

      • സ്വര്‍ഗീയാന്ദം
      • ഏഡനിലെ പൂന്തോട്ടം
      • ഏദന്‍തോട്ടം
      • സര്‍വ്വസുഖസങ്കേതം
    • നാമം Noun

      • സ്വര്‍ഗം
      • സ്വര്‍ഗ്ഗം
      • ഏദന്‍തോട്ടം
      • അതിസുഖസ്ഥാനം
      • പറുദീസ
      • ദേവലോകം
      • ആനന്ദസങ്കേതം
  2. Fools paradise

    • നാമം Noun

      • വിഡ്‌ഢികളുടെ സ്വര്‍ഗം
      • മൂഢസ്വര്‍ഗം

    Live in a fools paradise

    • ക്രിയ Verb

      • മൂഢസ്വര്‍ഗ്ഗത്തിലായിരിക്കുക