ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Parallelism
-
നാമം Noun
- സമാന്തരചതുര്‍ഭുജം
- സമാന്തരഭുജം
-
-
Parallel
-
വിശേഷണം Adjective
- ഒത്ത
- സമാന്തരമായ
- ഒരു പോലെയായ
- തമ്മില്‍ തമ്മില്‍ ഒരേ അകല്‍ച്ചയിലുള്ള
- ഒത്തിരിക്കുന്ന
Parallax
-
നാമം Noun
- ദൃഗ്‌ഭ്രംശം
- ദര്‍ശനസ്ഥിതിവ്യത്യാസം
- കാഴ്‌ചയിലെ സ്ഥാനഭേദം
Parallel
-
നാമം Noun
- വൃത്തം
- തുല്യത
- പൊരുത്തം
- സാദൃശ്യം
- ഇണ
- കൃത്യം
- അക്ഷരേഖ
- സമാന്തരരേഖ
- തനിപ്പകര്‍പ്പ്
- സമാന്തരത്വം
- സമത
- സമാന്തരത
- സമരേഖ
- അക്ഷരരേഖ
- അക്ഷവൃത്തം
Parallel computer
-
നാമം Noun
- ഒരേ സമയം ഒന്നിലധികം ക്രിയകള്‍ ചെയ്യാവുന്നതും ഒന്നിലധികം അരിത്മെറ്റിക് ആന്റ് ലോജിക് യൂണിറ്റുകള്‍ ഉള്ളതുമായ കമ്പ്യൂട്ടര്‍
Parallel line
-
നാമം Noun
- സമാന്തരരേഖ
Parallelogram
-
നാമം Noun
- സമാന്തരഭുജം
- സമാന്തര ചതുര്‍ഭുജം
- സാമാന്തരികം
- എതിര്‍വശങ്ങള്‍ സമവും സമാന്തരവുമായ ചതുര്‍ഭുജം
Parallel
-
ക്രിയ Verb
- അനുഗുണമാക്കുക
- സമാന്തരമാക്കുക
- സമഗതിയായ
- താത്പര്യമുള്ള
- സമാനദിശയായ
-












Click it and Unblock the Notifications