വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Parallelogram ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Parallelogram നാമം Noun സമാന്തരഭുജം സമാന്തര ചതുര്‍ഭുജം സാമാന്തരികം എതിര്‍വശങ്ങള്‍ സമവും സമാന്തരവുമായ ചതുര്‍ഭുജം Parallel വിശേഷണം Adjective ഒത്ത സമാന്തരമായ ഒരു പോലെയായ തമ്മില്‍ തമ്മില്‍ ഒരേ അകല്‍ച്ചയിലുള്ള ഒത്തിരിക്കുന്ന Parallel നാമം Noun വൃത്തം തുല്യത പൊരുത്തം സാദൃശ്യം ഇണ കൃത്യം അക്ഷരേഖ സമാന്തരരേഖ തനിപ്പകര്‍പ്പ് സമാന്തരത്വം സമത സമാന്തരത സമരേഖ അക്ഷരരേഖ അക്ഷവൃത്തം Parallel computer നാമം Noun ഒരേ സമയം ഒന്നിലധികം ക്രിയകള്‍ ചെയ്യാവുന്നതും ഒന്നിലധികം അരിത്മെറ്റിക് ആന്റ് ലോജിക് യൂണിറ്റുകള്‍ ഉള്ളതുമായ കമ്പ്യൂട്ടര്‍ Parallel line നാമം Noun സമാന്തരരേഖ Parallelism നാമം Noun സമാന്തരചതുര്‍ഭുജം സമാന്തരഭുജം Parallels of latitude നാമം Noun ഒരു നിശ്ചിതസ്ഥലത്ത് ഭൂമിയോട് സ്‌പര്‍ശതലീയമായിട്ടുള്ളപ്രതലത്തിനു മുകളിലായി ഖഗോളധ്രുവത്തിന്റെ കോണീയ ഉയര്‍ച്ചയെ ആധാരമാക്കിയുള്ളസമാന്തര രേഖകള്‍ Parallel ക്രിയ Verb അനുഗുണമാക്കുക സമാന്തരമാക്കുക സമഗതിയായ താത്പര്യമുള്ള സമാനദിശയായ