Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Paramountly

    • നാമം Noun

      • അത്യുല്‍കൃഷടത
    • ക്രിയ Verb

      • അതിശ്രഷ്‌ഠയുള്ളതാക്കുക
  2. Paramount

    • വിശേഷണം Adjective

      • പ്രബലമായ
      • പരമമായ
      • വിശിഷ്‌ടമായ
      • പ്രധാനമായ
      • സര്‍വ്വശ്രഷ്‌ഠമായ
      • സര്‍വ്വാധികാരിയായ
      • അതിശ്രഷ്‌ഠതയുള്ള
      • പരമപ്രധാനമായ
      • മേല്‍ക്കോയ്‌മയായ
      • അത്യുല്‍കൃഷ്‌ടമായ
      • പരമാധികാരമായ
      • പ്രധാനതമമായ
      • സര്‍വ്വശ്രേഷ്ഠമായ

    Paramountcy

    • നാമം Noun

      • മേല്‍ക്കോയ്‌മ
      • പരമാധികാരം
      • പരമപ്രാധാന്യം

    Paramour

    • നാമം Noun

      • അവിഹിത പ്രമഭാജനം
      • കള്ളക്കാമുകി
      • കള്ളക്കാമുകന്‍
      • ജാരന്‍
      • ജാരിണി

    The act of going to the rendevouz with the paramour

    • നാമം Noun

      • ജാരനുമായി രഹസ്യസമാഗമത്തിന്‌ പൂര്‍വ്വനിശ്ചിതമായ ഇടത്തേക്ക്‌ പോക്ക്‌