Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Parcel

      • ഭൂമിത്തുണ്ട്‌
      • കെട്ട്
      • ഭാണ്ഡം
      • പൊതി
    • വിശേഷണം Adjective

      • ഭാഗികമായി
      • നേടുകയോ നഷ്ടപ്പെടുകയോ ചെയ്ത തുക
    • നാമം Noun

      • കെട്ട്‌
      • അംശം
      • ഭാഗം
      • ഭാണ്‌ഡം
      • പൊതി
      • ഒറ്റ ഇടപാടിലെ വസ്‌തു പരിമാണം
    • ക്രിയ Verb

      • വിഭജിക്കുക
      • ഓഹരിവയ്‌ക്കുക
      • പങ്കിടുക
      • പൊതിഞ്ഞുകെട്ടുക
  2. Part and parcel of

    • വിശേഷണം Adjective

      • അവശ്യഭാഗമായ
      • അവിഭാജ്യഘടകമായ

    Part and parcel

    • നാമം Noun

      • അവിഭാജ്യഘടകം
      • ഒന്നിന്റെ കൂടെ സ്വാഭാവികമായി ഉണ്ടാകുന്ന മറ്റു പ്രത്യേകത