Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Parenthetical

    • വിശേഷണം Adjective

      • ആനുഷംഗികമായ
      • ഇടയ്‌ക്കു ചേര്‍ത്ത
      • പ്രാസംഗികമായ
  2. Parenthesis

      • പരേന്‍തിസീസ്‌
      • ഒരു പൂര്‍ണ്ണ വാചകത്തില്‍ ആനുഷംഗികമായി ഇടയ്‌ക്കു ചേര്‍ക്കുന്ന പദമോ വാക്യമോ

    Parenthesis

    • നാമം Noun

      • ആവരണചിഹ്നം
      • അനന്വവാക്യം
      • പ്രാസംഗികവചനം
      • ആവരണനിക്ഷിപ്ത വചനം
      • ഗര്‍ഭവാക്യം
      • ജോടി സംജ്ഞ

    Parenthood

    • നാമം Noun

      • പിതൃത്വം
      • മാതൃത്വം