ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Parkin
-
നാമം Noun
- ഓട്ട് ധാന്യമാവുകൊണ്ടുണ്ടാക്കുന്ന ഒരിനം കേക്ക്
-
-
Parking
-
നാമം Noun
- വാഹനങ്ങള്‍ ഇടാനുള്ള താവളം
Parking lot
-
നാമം Noun
- വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള സ്ഥലം
Parking meter
-
നാമം Noun
- പാര്‍ക്കിങ്ങ് ഫീസ് ഈടാക്കാനുള്ള ഒരു തരം മീറ്റര്‍
Parking space
-
നാമം Noun
- വാഹനങ്ങള്‍ നിര്‍ത്താനുള്ള സ്ഥലം
Valet parking
-
നാമം Noun
- ഹോട്ടലില്‍ താമസിക്കുന്നയാളുടെ വാഹനം പാര്‍ക്കുചെയ്യാന്‍ ഹോട്ടലിലെ ജോലിക്കാര്‍ സൗകര്യമൊരുക്കിക്കൊടുക്കുന്ന രീതി
Parkinson disease
-
നാമം Noun
- വിറവാതം
- ഒരു കഠിന ഞരമ്പുരോഗം
Parkinson law
-
നാമം Noun
- കൂടുതല്‍ സമയം കിട്ടുന്തോറും സര്‍ക്കാരാഫിസുകളിലെ ജോലി നീണ്ടു നീണ്ടു പോകുമെന്ന സിദ്ധാന്തം
-












Click it and Unblock the Notifications