ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Parkland
-
നാമം Noun
- വയല്‍
- തുറന്ന പുല്‍ത്തകിടി
- കൃഷിസ്ഥലം
-
-
Amusement park
-
നാമം Noun
- വിനോദകേന്ദ്രം
- മാനസികോല്ലാസത്തിനുള്ള പാര്‍ക്ക് (സ്ഥലം)
- വിനോദസ്ഥലം
Deer park
-
നാമം Noun
- മാനുകളെ വളര്‍ത്തുന്ന കേന്ദ്രം
Park
-
നാമം Noun
- ഉദ്യാനം
- ക്രീഡാവനം
- പുല്‍ത്തറ
- വാഹനങ്ങള്‍ ഇടാനുള്ള താവളം
- പൂങ്കാവ്
- കളിസ്ഥലം
Park and ride
-
നാമം Noun
- നഗരങ്ങളിലും മറ്റും ഗതാഗതത്തിന്റെ ആധിക്യം കുറയ്‌ക്കാനുളള ഗതാഗതസംവിധാനം
Science park
-
നാമം Noun
- ശാസ്‌ത്രപ്രയോഗശാലകള്‍
- ശാസ്‌ത്രഗവേഷണശാലകള്‍
Double park
-
ക്രിയ Verb
- റോഡരികില്‍ പാര്‍ക്കുചെയ്യുന്ന വാഹനത്തോട് ചേര്‍ത്ത് മറ്റൊരു വാഹനം പാര്‍ക്ക്‌ചെയ്യുക
- സമാന്തരമായി വാഹനം നിര്‍ത്തിയിടുക
- നിര്‍ത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിനരികില്‍ വാഹനം നിര്‍ത്തിയിടുക
Park
-
ക്രിയ Verb
- തങ്ങുക
- വാഹനങ്ങള്‍ നിര്‍ത്തിയിടുക
- കയറ്റി നിര്‍ത്തുക
- പൂങ്കാവ്
- മൃഗപ്രദര്‍ശനശാല
- പൊതുവിഹാരസ്ഥലം
-












Click it and Unblock the Notifications