Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Parrot

    • നാമം Noun

      • തത്ത
      • ശാരിക
      • ചിന്താശൂന്യന്‍
    • ക്രിയ Verb

      • ചിലയ്‌ക്കുക
      • തത്തയെപ്പോലെ കേള്‍ക്കുന്നത്‌ ആവര്‍ത്തിച്ചു പറയുക
      • പഠിച്ചതു പറയുക
      • അര്‍ത്ഥം മനസ്സിലാക്കാതെ മറ്റുള്ളവര്‍ പറയുന്നത്‌ ഉരുവിടുക
  2. Green parrot

      • പച്ചതത്ത

    Parrot fashion

      • തത്ത പറയുന്നതുപോലെ

    Parroty

    • വിശേഷണം Adjective

      • തത്തയെ സംബന്ധിച്ചതായ

    Parroter

    • നാമം Noun

      • ചിന്താഹീനന്‍

    Parrotry

    • നാമം Noun

      • തത്തപ്പറച്ചില്‍
      • ബുദ്ധിഹീനാനുകരണം

    Parrot fashion

    • ക്രിയ Verb

      • മനസ്സിലാക്കാതെ ആവര്‍ത്തിക്കുക

    Sick as a parrot

    • ക്രിയ Verb

      • നിരാശപ്പെടുക