Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Partition deed

    • നാമം Noun

      • ഭാഗപത്രം
  2. Partition

      • അതിര്‌
      • അതിര്
      • കുറുക്കുചുവര്‍

    Partition wall

      • അകച്ചുമര്‌

    Partition

    • നാമം Noun

      • പിരിവ്‌
      • വിഭാഗം
      • മറ
      • വിഭജനം
      • ഭാഗം
      • വേലി
      • അംശനം
      • തട്ടി
      • ഇടഭിത്തി
      • വസ്‌തു ഭാഗംചെയ്യല്‍
      • വിയോജനം
      • കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്‌ ഡ്രവിനെ പല ഭാഗങ്ങളായി തിരിക്കല്‍

    Partition wall

    • നാമം Noun

      • ഉള്‍ഭിത്തി

    Partition

    • ക്രിയ Verb

      • വിഭജിക്കുക
      • വീതിക്കുക
      • വിശ്ലേഷിക്കുക
      • അംശമാക്കുക
      • ഓഹരിചെയ്യുക
      • മുറിതിരിക്കുക

    To partition

    • ക്രിയ Verb

      • പങ്കുവെക്കുക