ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Partnership
-
നാമം Noun
- പങ്കാളിത്തം
- കൂട്ടുകച്ചവടം
- കൂറ്റായ്‌മ
- സഹവര്‍ത്തകത്വം
-
ക്രിയ Verb
- പങ്കുകാരനായിരിക്കല്‍
-
-
Partner
-
- കൂട്ടാളി
- നൃത്തസഖി
Partner
-
വിശേഷണം Adjective
- കര്‍മ്മസഹായി
Partner
-
നാമം Noun
- സഹകാരി
- ഭാര്യ
- ഭര്‍ത്താവ്
- പങ്കാളി
- ഓഹരിക്കാരന്‍
- കൂടെ നില്‍ക്കുന്നവന്‍
Silent partner
-
നാമം Noun
- നിശ്ശബ്‌ദപങ്കാളി
- കൈകാര്യകര്‍തൃത്വത്തില്‍ ഇടപെടാത്ത പങ്കാളി
Sleeping partner
-
നാമം Noun
- പ്രവൃത്തി ചെയ്യുന്ന കൂട്ടുകച്ചവട ക്കൂറുകാരന്‍
- പണം മുടക്കുക മാത്രം ചെയ്‌തിട്ടുള്ള പങ്കാളി
- കാര്യനടത്തിപ്പില്‍ യാതൊരു പങ്കുമില്ലാത്ത പങ്കാളി
- നിഷ്‌ക്രിയനായ സഹകാരി
Sparing partner
-
നാമം Noun
- സുസജീവമായ വാഗ്വാദത്തില്‍ ഏര്‍പ്പെടുന്ന സുഹൃത്ത്
Sparring partner
-
നാമം Noun
- പരിശീലനകാലത്ത് ഒരു മുഷ്‌ടിയുദ്ധക്കാരന്‍ പോരാടുന്ന സഹപ്രവര്‍ത്തകന്‍
-












Click it and Unblock the Notifications