ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Patriotic
-
വിശേഷണം Adjective
- ദേശാഭിമാനഭരിതമായ
- ദേശഭക്തനായ
- ദേശാഭിമാനപരമായ
- ദേശസ്നേഹമുള്ള
- രാജ്യസ്നേഹമുള്ള
-
-
Patriarch
-
- പാത്രിയര്‍ക്കീസ്
- വംശകാരണവന്‍
- വര്‍ഗ്ഗത്തലവന്‍
- അബ്രഹാം
Patriarchate
-
- പാത്രിയര്‍ക്കീസിന്റെ സ്ഥാനമോ വസതികളോ കാര്യാലയമോ
Patriarchal
-
വിശേഷണം Adjective
- ഗോത്രാധിപത്യമുള്ള
- പാത്രിയര്‍ക്കീസിനെ സംബന്ധിച്ച
Patrician
-
വിശേഷണം Adjective
- കുലീനമായ
- കുലീനഗുണമുള്ള
- ആഢ്യത്വമുള്ള
- പ്രഭുവായ
Patriarch
-
നാമം Noun
- കുടുംബനാഥന്‍
- കുടുംബാധിപന്‍
- കുലപതി
- ഗോത്രഭരണാധികാരി
- വന്ദ്യവയോധികന്‍
Patriarchy
-
നാമം Noun
- ഗോത്രഭരണവ്യവസ്ഥ
Patrician
-
നാമം Noun
- കുലീനന്‍
- അഭിജാതന്‍
- പ്രഭുകുലജാതന്‍
- ആഭിജാതന്‍
- ആഢ്യന്‍
-












Click it and Unblock the Notifications