ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Pearl
-
- പവിഴം
- മുത്ത്
- മുത്ത്
-
വിശേഷണം Adjective
- ഏറ്റവും മികച്ച
- നേത്രപടലം
-
നാമം Noun
- വിലപ്പെട്ട വസ്‌തു
- ചില പ്രത്യേകതരം കടല്‍കക്കകള്‍ക്കുളളിലുണ്ടാകുന്ന ചെറിയതും ഉറപ്പുള്ളതും വൃത്താകൃതിയിലുളളതുമായ വസ്‌തു
-
ക്രിയ Verb
- നിറത്തിലും മറ്റും മുത്തുപോലെയാക്കുക
- മുത്തുപതിക്കുക
-
-
Bead of pearl
-
നാമം Noun
- മുത്തുമണി
Mother of pearl
-
നാമം Noun
- മുത്തുച്ചിപ്പി
- മുത്തുച്ചിപ്പി
Pearl necklace
-
നാമം Noun
- മുത്തുമാല
- മുത്തുഹാരം
Pearl string
-
നാമം Noun
- മുത്തുമാല
Pearl diver
-
നാമം Noun
- കടലില്‍ മുങ്ങി മുത്തുവാരുന്നവന്‍
Pearl oyster
-
നാമം Noun
- മുത്തുച്ചിപ്പി
Mother of pearl
-
ക്രിയ Verb
- മനസ്സിലാക്കാന്‍ കഴിവില്ലാത്തവനെ ഉപദേശിക്കുക
-












Click it and Unblock the Notifications