വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Peep hole ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Peep hole നാമം Noun ചെറുദ്വാരം സ്വയം ഒളിഞ്ഞുനിന്ന് മറ്റുള്ളവരെ നോക്കാന്‍ ഉപയോഗിക്കുന്ന ദ്വാരം ഒളിഞ്ഞുനോക്കാന്‍ പറ്റിയ ദ്വാരം Peep എത്തിനോക്കുക ഒളിഞ്ഞുനോക്കുക പതുക്കേ പുറത്തുവരുക മന്ദംമന്ദം ഉദഗ്മിക്കുക(ചെറിയ പക്ഷിക്കുഞ്ഞുങ്ങള്‍ എലിക്കുഞ്ഞുങ്ങള്‍ മുതലായവ) ശബ്ദമുണ്ടാക്കുക കോഴിക്കുഞ്ഞിനെപ്പോലെ കരയുക Peep of day വെള്ളകീറല്‍ Peep നാമം Noun ഒളിഞ്ഞുനോട്ടം എത്തിനോട്ടം ചെറിയ ശബ്‌ദം എലിക്കുഞ്ഞുങ്ങള്‍,പക്ഷിക്കുഞ്ഞുങ്ങള്‍ മുതലായവയുടെ ചെറിയ ശബ്‌ദം ചിലയ്ക്കുക മുട്ടയില്‍നിന്ന് കോഴിക്കുഞ്ഞ് കരയുക Peep of day നാമം Noun അരുണോദയം Peep show നാമം Noun ചെറുദ്വാരത്തില്‍ കൂടി കാണാവുന്ന ചിത്രപ്രദര്‍ശനം Peep ക്രിയ Verb തെളിയുക ഒളിഞ്ഞുനോക്കുക എത്തിനോക്കുക പതുക്കെ എഴുന്നുവരിക പാതിയടച്ച കണ്ണുകള്‍കൊണ്ടു നോക്കുക ചെറുതായി ശബ്‌ദിക്കുക