ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Peep
-
- എത്തിനോക്കുക
- ഒളിഞ്ഞുനോക്കുക
- പതുക്കേ പുറത്തുവരുക
- മന്ദംമന്ദം ഉദഗ്മിക്കുക(ചെറിയ പക്ഷിക്കുഞ്ഞുങ്ങള്‍
- എലിക്കുഞ്ഞുങ്ങള്‍ മുതലായവ) ശബ്ദമുണ്ടാക്കുക
- കോഴിക്കുഞ്ഞിനെപ്പോലെ കരയുക
-
നാമം Noun
- ഒളിഞ്ഞുനോട്ടം
- എത്തിനോട്ടം
- ചെറിയ ശബ്‌ദം
- എലിക്കുഞ്ഞുങ്ങള്‍,പക്ഷിക്കുഞ്ഞുങ്ങള്‍ മുതലായവയുടെ ചെറിയ ശബ്‌ദം
- ചിലയ്ക്കുക
- മുട്ടയില്‍നിന്ന് കോഴിക്കുഞ്ഞ് കരയുക
-
ക്രിയ Verb
- തെളിയുക
- ഒളിഞ്ഞുനോക്കുക
- എത്തിനോക്കുക
- പതുക്കെ എഴുന്നുവരിക
- പാതിയടച്ച കണ്ണുകള്‍കൊണ്ടു നോക്കുക
- ചെറുതായി ശബ്‌ദിക്കുക
-
-
Peep of day
-
- വെള്ളകീറല്‍
Peep hole
-
നാമം Noun
- ചെറുദ്വാരം
- സ്വയം ഒളിഞ്ഞുനിന്ന് മറ്റുള്ളവരെ നോക്കാന്‍ ഉപയോഗിക്കുന്ന ദ്വാരം
- ഒളിഞ്ഞുനോക്കാന്‍ പറ്റിയ ദ്വാരം
Peep of day
-
നാമം Noun
- അരുണോദയം
Peep show
-
നാമം Noun
- ചെറുദ്വാരത്തില്‍ കൂടി കാണാവുന്ന ചിത്രപ്രദര്‍ശനം
Peepal tree
-
നാമം Noun
- ബോധിവൃക്ഷം
Sacred peepal tree
-
നാമം Noun
- അരയാല്‍
Wild peepal tree
-
നാമം Noun
- കാട്ടരയാല്‍ വൃക്ഷം
-












Click it and Unblock the Notifications