വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Peerless ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Peerless വിശേഷണം Adjective അതുല്യമായ സാമ്യമില്ലാത്ത നിസ്‌തുലമായ തുല്യമല്ലാത്ത അനുപമമായ നിസ്തുല Peer ചങ്ങാതി കൂട്ടാളി കുലീനന്‍ Peer നാമം Noun തുല്യന്‍ സമന്‍ പ്രഭു മാടമ്പി കിടക്കാരന്‍ Peer group നാമം Noun സമാനരായ ഒരു സംഘം ആളുകള്‍ പ്രായത്തിലോ സ്ഥാനത്തിലോ തുല്യരായ ആളുകളുടെ സമൂഹം Peer pressure നാമം Noun സമാനരായ ആളുകളാൽ ഉണ്ടാകുന്ന അമിത സമ്മർദ്ദം Peerage നാമം Noun പ്രഭുപദവി പ്രഭുവര്‍ഗ്ഗം കുലീനന്മാര്‍ കുലീനസ്ഥാനം പ്രഭുഗുണം Peeress നാമം Noun ഇംഗ്ലണ്ടില്‍ പ്രഭുസഭയിലെ വനിതാഅംഗം Peer ക്രിയ Verb വെളിപ്പെടുക പ്രത്യക്ഷപ്പെടുക ഉറ്റുനോക്കുക ഒളിഞ്ഞുനോക്കുക സൂക്ഷ്‌മമായി നോക്കുക