Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Penitentiary

      • ജയില്‍
    • വിശേഷണം Adjective

      • പ്രായശ്ചിത്തം സംബന്ധിച്ച
      • ദുര്‍ഗുണപരിഹാരരൂപമായ
    • നാമം Noun

      • കാരാഗൃഹം
      • ജയില്‍
      • തടവ്‌
      • പ്രായശ്ചിത്തം ചെയ്യാനുള്ള ഇടം
      • കാരഗൃഹം
  2. Penitent

    • വിശേഷണം Adjective

      • പാപബോധമുള്ള
      • പശ്ചാത്തപാമുള്ള
      • പശ്ചാത്താപമുള്ള
      • അനുതാപമുള്ള

    Penitential

    • വിശേഷണം Adjective

      • പശ്ചാത്തപിക്കുന്ന
      • പശ്ചാത്താപജന്യകമായ
      • അനുതാപപരമായ
      • അനുതപിക്കുന്ന

    Penitence

    • നാമം Noun

      • പശ്ചാത്താപം
      • പാപപരിഹാരം
      • പ്രായശ്ചിത്തം
      • അനുതാപം
      • പാപപ്രായശ്ചിത്തം

    Penitent

    • നാമം Noun

      • പശ്ചാത്തപിക്കുന്ന
      • പശ്ചാത്താപാകുലന്‍
      • പാപബോധമുള്ള
      • അനുതാപജന്യമായ