Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Penny

    • നാമം Noun

      • പൗണ്ടിന്റെ നൂറിലൊന്നു വിലവരുന്ന നാണയം
      • ബ്രിട്ടണിലെ ഒരു ഓട്ടുനാണയം
      • ബ്രിട്ടറിന്‍ ഒരു പവന്‍റെ നൂറിലൊന്ന് വിലയുള്ള ഒരു ഓട്ടുനാണയം
      • ഒരു പവന്‍റെ 240-ല്‍ ഒരു ഭാഗം
      • ഒരു സെന്‍റ് നാണയം
      • പെനി
      • ഏതെങ്കിലും ചെറുനാണയം
      • ചില്ലി
  2. Penny plain

      • വില കുറഞ്ഞ പകിട്ടിനെ പരിഹസിച്ചു പറയുന്നത്‌

    Penny a line

    • വിശേഷണം Adjective

      • ഉപരിപ്ലവമായ

    Decimal penny

    • നാമം Noun

      • 1/100 പൗണ്ട്‌ വില വരുന്ന പുതിയ ഇംഗ്ലീഷ്‌നാണയം

    More kicks than half penny

    • നാമം Noun

      • ദയയേക്കാളുമധികം പാരുഷ്യം

    Penny dreadful

    • നാമം Noun

      • വിലകുറഞ്ഞ സ്‌തോഭജനകനോവല്‍

    A pretty penny

    • ക്രിയ Verb

      • സ്വല്‍പം പണം സമ്പാദിക്കുക
      • വലിയ തുക

    Like a bad penny

    • ക്രിയ Verb

      • വേണ്ടത്ത സമയങ്ങില്‍ അടിക്കടി എത്തിച്ചേരുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍