ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Penny wise and pound foolish
-
വിശേഷണം Adjective
- ചെറിയ കാര്യങ്ങളില്‍ പിശുക്കു പിടിക്കുകയും വലിയ കാര്യങ്ങളില്‍ പാഴ്‌ച്ചെലവു ചെയ്യുകയും ചെയ്യുന്ന
-
-
Penny plain
-
- വില കുറഞ്ഞ പകിട്ടിനെ പരിഹസിച്ചു പറയുന്നത്
Decimal penny
-
നാമം Noun
- 1/100 പൗണ്ട് വില വരുന്ന പുതിയ ഇംഗ്ലീഷ്‌നാണയം
More kicks than half penny
-
നാമം Noun
- ദയയേക്കാളുമധികം പാരുഷ്യം
Penny
-
നാമം Noun
- പൗണ്ടിന്റെ നൂറിലൊന്നു വിലവരുന്ന നാണയം
- ബ്രിട്ടണിലെ ഒരു ഓട്ടുനാണയം
- ബ്രിട്ടറിന്‍ ഒരു പവന്‍റെ നൂറിലൊന്ന് വിലയുള്ള ഒരു ഓട്ടുനാണയം
- ഒരു പവന്‍റെ 240-ല്‍ ഒരു ഭാഗം
- ഒരു സെന്‍റ് നാണയം
- പെനി
- ഏതെങ്കിലും ചെറുനാണയം
- ചില്ലി
Penny dreadful
-
നാമം Noun
- വിലകുറഞ്ഞ സ്‌തോഭജനകനോവല്‍
A pretty penny
-
ക്രിയ Verb
- സ്വല്‍പം പണം സമ്പാദിക്കുക
- വലിയ തുക
Like a bad penny
-
ക്രിയ Verb
- വേണ്ടത്ത സമയങ്ങില്‍ അടിക്കടി എത്തിച്ചേരുക
-












Click it and Unblock the Notifications