Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pentecostal

      • യെഹൂദന്മാരുടെ ഒരു പെരുന്നാള്‍ അന്‍പതാം ദിവസം എന്നും പറയാം
    • നാമം Noun

      • അമ്പതാം നാളിലെ യഹൂദപ്പെരുന്നാളാഘോഷം
      • ബൈബിള്‍ ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ സഭയുടെ പേര്
  2. Pentecost

      • പെസഹായയുടെ അമ്പതാംനാളിലെ യഹൂദപ്പെരുന്നാള്‍

    Pentecost

    • നാമം Noun

      • യഹൂദന്മാരുടെ അന്‍പതാം നാള്‍ വാര്‍ഷികോത്സവം
      • ഈസ്റ്ററിനു ശേഷം വരുന്ന ഏഴാം ഞായറാഴ്‌ച
      • ബൈബിള്‍ ഉപദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്തീയ സഭയുടെ പേര്