Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Perpetually

      • എല്ലാ കാലവും
    • വിശേഷണം Adjective

      • ശാശ്വതമായി
      • നിത്യമായി
      • എന്നെന്നേക്കുമായി
    • ക്രിയാവിശേഷണംAdverb

      • എപ്പോഴും
  2. Perpetrator

      • ദ്രാഹി

    Perpetual

      • സ്ഥിരമായ
      • നിലനില്‍ക്കുന്ന
      • അനശ്വരമായ

    Perpetual

    • വിശേഷണം Adjective

      • ശാശ്വതമായ

    Perpetration

    • നാമം Noun

      • അപരാധം
      • കുറ്റം
      • ദ്രോഹം
      • പാതകം

    Perpetrator

    • നാമം Noun

      • അപരാധി
      • കുറ്റവാളി
      • അതിക്രമിക്കുന്നവന്‍
      • പാപം ചെയ്യുന്നവന്‍

    Perpetrate

    • ക്രിയ Verb

      • കുറ്റം ചെയ്യുക
      • അതിക്രമിക്കുക
      • ചെയ്യുക
      • പാതകം ചെയ്യുക
      • കുറ്റം (തെറ്റ്)ചെയ്യുക

    Perpetration

    • ക്രിയ Verb

      • അതിക്രമിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍