Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Perpetuity

    • നാമം Noun

      • നിത്യത
      • ശാശ്വതത്വം
      • അനന്തത
      • സ്ഥിരത
      • ചിരസ്ഥായിത്വം
      • ചിരന്തനത്വം
      • നിലനില്‍ക്കല്‍
      • നീണ്ടുനില്‍പ്പ്
  2. Perpendicular

    • വിശേഷണം Adjective

      • ചെങ്കുത്തായ
      • കുത്തനെയുള്ള
      • വിലങ്ങനെയായ
      • നിവര്‍ന്നു നില്‍ക്കുന്ന
      • ലംബരൂപമായ
      • ലംബമായ

    Perpendicularly

    • വിശേഷണം Adjective

      • ലംബമായി
      • കീഴ്‌മേലായി

    Perpendicularly

    • അവ്യയം Conjunction

      • കുത്തനെ

    Perpendicular

    • നാമം Noun

      • ലംബരേഖ
      • ലംബത
      • കടുംതൂക്കായ
      • കുത്തനെയായ

    Perpendicular line

    • നാമം Noun

      • ലംബരേഖ

    Perpendicularity

    • നാമം Noun

      • ലംബത്വം

    Perpend

    • ക്രിയ Verb

      • പരിചിന്തനം ചെയ്യുക
      • സാനധാനം പരിഗണിക്കുക
      • ശ്രദ്ധാപൂര്‍വം ആലോചിക്കുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍