ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Perseverate
-
ക്രിയ Verb
- ക്രമാതീതകാലത്തേക്ക് ഒരു കാര്യം ചെയ്‌തുകൊണ്ടിരിക്കുക
-
-
Perseverance
-
- സ്ഥിരപരിശ്രമം
- അശ്രാന്തപരിശ്രമം
- സ്ഥിരോത്സാഹം
- ദീര്‍ഘവ്യവസായം
Perseverant
-
വിശേഷണം Adjective
- സ്ഥിരപരിശ്രമിയായ
- ഉത്സാഹശീലമായ
Perseverantly
-
വിശേഷണം Adjective
- ഉത്സാഹശീലമായ
Persevering
-
വിശേഷണം Adjective
- നിരന്തരപ്രയത്‌നമായ
- സ്ഥിരപരിശ്രമിയായ
Perseverance
-
നാമം Noun
- സ്ഥിരോത്സാഹം
- നിരന്തരപ്രയത്‌നം
- അക്ഷീണപരിശ്രമം
- നിരന്തരമായഅദ്ധ്വാനം
- നിരന്തര പ്രയത്‌നം
Perseverence
-
നാമം Noun
- സ്ഥിരോത്സാഹം
Persevere
-
ക്രിയ Verb
- അശ്രാന്തം പരിശ്രമിക്കുക
- സ്ഥിരോത്സാഹം കാട്ടുക
- നിരന്തരം പ്രവര്‍ത്തികുക
- നിര്‍ത്താതെ പ്രയത്‌നിക്കുക
- നിരന്തരം അധ്വാനിക്കുക
- തളര്‍ന്നുപോകാതെ അദ്ധ്വാനിക്കുക
- അനവരതം പ്രവര്‍ത്തിക്കുക
- തടസ്സം കൂടാതെ പ്രയത്നിക്കുക
- നിഷ്ഠയോടെ പ്രവര്‍ത്തിക്കുക
-












Click it and Unblock the Notifications