ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Personal
-
വിശേഷണം Adjective
- സ്വകാര്യമായ
- ശാരീരികമായ
- വ്യക്തിപരമായ
- തനതായ
- പ്രത്യേക വ്യക്തിയെ സംബന്ധിച്ച
- വ്യക്തിഗതമായ
- രൂപപരമായ
- സ്വയംകൃതമായ
- വ്യക്തിവിദ്വേഷപരമായ
- ഒരാളെ നേരിട്ടു സംബോധന ചെയ്‌തുകൊണ്ടുള്ള
- സ്വന്തമായ
- ഓരോരുത്തരുടെ
-
-
Personalia
-
- ഒരു വ്യക്തിയെ സംബന്ധിച്ച ജംഗമസ്വത്ത് വിവരങ്ങള്‍
Personal beauty
-
നാമം Noun
- ശാരീരികസൗന്ദര്യം
- വ്യക്തിപരമായ സൗന്ദര്യം
Personal computer
-
നാമം Noun
- ഒരേ സമയം ഒരാള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന കമ്പ്യൂട്ടര്‍
Personal effects
-
നാമം Noun
- ചെറിയ സ്വത്തുക്കള്‍
Personal touch
-
നാമം Noun
- നിര്‍വഹണരീതി
Personal details
-
നാമം Noun
- വ്യക്തി വിവരം
Personalia
-
നാമം Noun
- ഒരു വ്യക്തിയെ സംബന്ധിച്ച കാര്യങ്ങള്‍
-












Click it and Unblock the Notifications