Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Personal touch

    • നാമം Noun

      • നിര്‍വഹണരീതി
  2. Personal

    • വിശേഷണം Adjective

      • സ്വകാര്യമായ
      • ശാരീരികമായ
      • വ്യക്തിപരമായ
      • തനതായ
      • പ്രത്യേക വ്യക്തിയെ സംബന്ധിച്ച
      • വ്യക്തിഗതമായ
      • രൂപപരമായ
      • സ്വയംകൃതമായ
      • വ്യക്തിവിദ്വേഷപരമായ
      • ഒരാളെ നേരിട്ടു സംബോധന ചെയ്‌തുകൊണ്ടുള്ള
      • സ്വന്തമായ
      • ഓരോരുത്തരുടെ

    Personal beauty

    • നാമം Noun

      • ശാരീരികസൗന്ദര്യം
      • വ്യക്തിപരമായ സൗന്ദര്യം

    Personal computer

    • നാമം Noun

      • ഒരേ സമയം ഒരാള്‍ക്ക്‌ മാത്രം ഉപയോഗിക്കാവുന്ന കമ്പ്യൂട്ടര്‍

    Personal effects

    • നാമം Noun

      • ചെറിയ സ്വത്തുക്കള്‍

    Personal details

    • നാമം Noun

      • വ്യക്തി വിവരം