Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Pessimistic

    • വിശേഷണം Adjective

      • വിഷാദാത്മകമായ
      • അശുഭാപ്‌തി വിശ്വാസമുള്ള
      • ലോകവിദ്വേഷസംബന്ധമായ
  2. Pessimism

      • അശുഭപ്രതീക്ഷ
      • അശുഭാപ്തിവിശ്വാസം
      • അശുഭ പ്രതീക്ഷ
      • ദോഷചിന്ത
      • ലോകവിദ്വേഷം

    Pessimism

    • നാമം Noun

      • പെസിമിസം
      • വിഷാദാത്മക്ത്വം
      • നൈരാശ്യവാദം
      • ദുഃഖൈകദര്‍ശനം
      • അശുഭാപതിവിശ്വാസം
      • ദോഷചിന്ത

    Pessimist

    • നാമം Noun

      • ദോഷൈകദൃക്‌
      • അശുഭദര്‍ശി
      • പ്രതികൂലവാദി
      • ദോഷചിന്തകന്‍
      • അശുഭപ്രതീക്ഷകന്‍
      • ദോഷചിന്തകന്‍
      • ലോകദ്വേഷി